ഇ ഏ എൽ പി എസ്സ് തോണിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
ഇ ഏ എൽ പി എസ്സ് തോണിപ്പാറ
വിലാസം
തോണിപ്പാറ

തോണിപ്പാറ
വെണ്ണിക്കുളം പി ഒ
പത്തനംതിട്ട
,
689544
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ9495837390
ഇമെയിൽealpsthonippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37629 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSuja Verghese
അവസാനം തിരുത്തിയത്
09-11-202037629


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം[മറയ്ക്കുക]

==ചരിത്രം==സ്കൂളിന്റെ സ്ഥാപനോദ്ദേശം ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രായഭേദമെന്യേ അക്ഷരാഭ്യാസം നൽകുന്നതിനും അവരുടെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ അഭിവൃദ്ധിയെയും ലക്ഷ്യമാക്കിയുമാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്.

സ്ഥലം പരേതനായ പാലക്കുഴെ പി. ജി. ഗീവറുഗീസ്‌ അവറുകൾ ദാനമായി തന്നിട്ടുള്ളതാണ് സ്കൂൾ സ്ഥലം.

മാനേജ്‌മന്റ് മലങ്കര മാർത്തോമാ സുവിശേഷ പ്രസംഗ സംഘം വകയാണ്.

സ്ഥാപനകാലം കൊല്ലവർഷം 1083 ൽ ഈ സ്കൂൾ ആരംഭിച്ചു.

പ്രാരംഭം താല്കാലിക ഷെഡ് വച്ച് പ്രായമുള്ളവർക്ക് Night School ആയിട്ടും കുട്ടികൾക്ക് സാധാരണ സ്കൂളായിട്ട് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ക്ലാസുകൾ നടത്തിവന്നത്. ആദ്യ ക്ലാസുകൾ നടത്തിവന്നത് മല്ലപ്പള്ളി വല്യവീട്ടിൽ പരേതനായ വി.ടി. വറുഗീസ് അവറുകളുടെ മേൽനോട്ടത്തിൽ ആയിരുന്നു. മാനേജ്മെന്റിന്റെ ഈ പ്രവർത്തനത്തിൽ ഗവണ്മെന്റ്ന് പ്രത്യേക താല്പര്യം തോന്നിയതിനെ ഫലമായി 1091 ആം ആണ്ട് ഈ സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കയുണ്ടായി .|

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഇ_ഏ_എൽ_പി_എസ്സ്_തോണിപ്പാറ&oldid=1054206" എന്ന താളിൽനിന്ന് ശേഖരിച്ചത്