എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം
എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം | |
---|---|
പ്രമാണം:37318-school1 | |
വിലാസം | |
കുറുങ്ങഴ എം ടി എൽ പി എസ്സ് കുറുങ്ങഴഭാഗം, കുറുങ്ങഴ പി ഒ, , 689548 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9400313304 |
ഇമെയിൽ | mtlpkurungazha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37318 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മറിയാമ്മ ചാക്കോ |
അവസാനം തിരുത്തിയത് | |
31-10-2020 | 37318 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം/നേർക്കാഴ്ച!നേർക്കാഴ്ച
വഴികാട്ടി
{{#multimaps: 9.3715362,76.6669308 | width=800px | zoom=16 }}