ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട് | |
|---|---|
| വിലാസം | |
കുമ്പനാട് കുമ്പനാട് തിരുവല്ല , 689547 | |
| സ്ഥാപിതം | 1872 |
| വിവരങ്ങൾ | |
| ഫോൺ | 9446275313 |
| ഇമെയിൽ | gupskumbanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37337 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജയദേവി ആർ |
| അവസാനം തിരുത്തിയത് | |
| 30-10-2020 | Gupskumbanad |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുമ്പനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1872 ജുൺ 1 ആം തീയതി സ്ഥാപിതമായി.കുമ്പനാട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1912 ഫെബ്രുവരി 27 നു
സർക്കാരിനു കൈമാറി. 1964 ജുൺ 6 നു യു പി സ്കുൂളായി ഉയർന്നു.കുമ്പനാടിന്റെ വളർച്ചയിലും പുരോഗതിയിലും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളും,പി.റ്റി.എ.യുടെ സഹായത്തോടെ ഒരു പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു ലാപ് ടോപ്പുകളുടേയും രണ്ടു സ്മാർട്ട് ക്ലാസ്സുകളുടേയും സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടക്കുന്നു.കുമ്പനാട് ക്രക്കറ്റ് ക്ലബിന്റെ വകയായി ലഭിച്ച കളിയുപകരണങ്ങൾ കുുട്ടികൾ പ്രയോജനപ്പെടുത്തുന്നു.ഏതു വേനലിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ സഹായകരമായ ഒരു മഴവെള്ള സംഭരണി സ്കൂളിനു സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.