തിരുമൂലവിലാസം യു.പി.എസ്./വിദ്യാരംഗം-17
വിദ്യാരംഗം : തിരുമൂല വിലാസം യു.പി.സ്കൂളിൽ വിദ്യാരംഗത്തിന് വളരെയധികം സ്ഥാനമാണുള്ളത്. വിവിധ കലകളെ പ്രതിനിധീകരിച്ച് വിവിധ ഗ്രൂപ്പുകളാക്കുകയും പരിശീലനം നടത്തുകയും ചെയ്തു വരുന്നു. കൂടാതെ സബ് ജില്ല മുതൽ ജില്ല വരെ മെച്ചപ്പെട്ട കഴിവുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും ജില്ലയിലെ തന്നെ നിലവാരം കൂടിയ ഒരു സ്കൂളായി നിലനിന്നു വരികയും ചെയ്യുന്നു.