ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ ഇക്കൊല്ലം പൂരമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 19 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗവ.എച്ച്.എസ്.എസ് , ചിറ്റാർ/അക്ഷരവൃക്ഷം/ ഇക്കൊല്ലം പൂരമില്ല എന്ന താൾ [[ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇക്കൊല്ലം പൂരമില്ല

ഇക്കൊല്ലം നമ്മക്ക് തൃശൂർ പൂരം ഇല്ലല്ലോ
നാടാകെ കൊറോണയല്ലേ
രാജ്യത്തും ലോകത്തും
കൊറോണയുള്ളപ്പോൾ
നമ്മളെങ്ങനെ പൂരം ആഘോഷിക്കും
പൂരത്തിനാളുകൂടുമ്പോൾ
കൊറോണയ്ക്കെളുപ്പമല്ലേ
നമ്മളിൽ കയറി പറ്റാൻ
നമ്മളതുകൊണ്ടു ആൾക്കൂട്ടത്തിൽ പോകരുത്
പുറത്തു പോകുമ്പോൾമാസ്കിടേണം
കൈ ഇടയ്ക്കിടയ്ക്ക് സോപ്പും
വെള്ളവും കൊണ്ട് ശുചിയാക്കിടേണം

അനഘ മോൾ ബി
7 E ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത