ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ ഇക്കൊല്ലം പൂരമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഇക്കൊല്ലം പൂരമില്ല

ഇക്കൊല്ലം നമ്മക്ക് തൃശൂർ പൂരം ഇല്ലല്ലോ
നാടാകെ കൊറോണയല്ലേ
രാജ്യത്തും ലോകത്തും
കൊറോണയുള്ളപ്പോൾ
നമ്മളെങ്ങനെ പൂരം ആഘോഷിക്കും
പൂരത്തിനാളുകൂടുമ്പോൾ
കൊറോണയ്ക്കെളുപ്പമല്ലേ
നമ്മളിൽ കയറി പറ്റാൻ
നമ്മളതുകൊണ്ടു ആൾക്കൂട്ടത്തിൽ പോകരുത്
പുറത്തു പോകുമ്പോൾമാസ്കിടേണം
കൈ ഇടയ്ക്കിടയ്ക്ക് സോപ്പും
വെള്ളവും കൊണ്ട് ശുചിയാക്കിടേണം

അനഘ മോൾ ബി
7 E ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത