ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
02:25, 18 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ജി റ്റി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താൾ [[ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

വിഷമാരി പെയ്യുന്ന നമ്മുടെ നാട്ടിൽ
ചങ്ങലക്കിട്ട് പൂട്ടും കൊറോണയെ
പൊതു ഇടങ്ങളിൽ പോവാതിരിക്കുക
കൈകൾ കഴുകുക ഇടയ്ക്കിടയെങ്കിലും
ആളുകൾ കൂടും ഇടങ്ങളിൽ പോവാതെ
വീടിനുള്ളിൽ തിരിച്ചെത്തുക നാം
ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതിയകന്നൊരു കരുതൽ വേണം
നാടു വിഴുങ്ങാൻ കൊറോണയെത്തുമ്പോൾ
ഭീതിയില്ലാതെ നാം സന്നദ്ധരാകണം
 

അപർണ്ണ . എസ്. അനിൽ
3.B ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത