ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/തോൽക്കില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
02:25, 18 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ജി റ്റി എസ് താന്നിമൂട്/അക്ഷരവൃക്ഷം/തോൽക്കില്ല നാം എന്ന താൾ [[ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽക്കില്ല നാം

ഭയക്കില്ല നാം ചെറുത്തു നിന്നിടും .
കൊറോണ എന്ന വൈറസിനു മുന്നിൽ തോൽക്കില്ല നാം.
ഒരുമിച്ചു നിന്നിടും അതിജീവിക്കും ഈ ഭീകരനു മുന്നിൽ .
ചെയ്തീടാം കൊച്ചു കൊച്ചു കാര്യങ്ങൾ.
സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകീടാം...
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല നമുക്ക് കരുതീടാം...
എല്ലാരുമായി ഒത്തുചേരൽ നമുക്ക് നിർത്തീടാം ...
മറ്റൊരാൾക്കും നമ്മിലൂടെ രോഗം വരുത്താതെ രക്ഷിച്ചീടാം ...
നാടിനെ ഒരുമയോടെ കാത്തു സൂക്ഷിച്ചീടാം ....
 

ജുമാന. എ
ക്ലാസ്സ് : 3 - B ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത