ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / സാമൂഹ്യ പശ്ചാത്തലം

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 6 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ubaid (സംവാദം | സംഭാവനകൾ) ('ഈ സ്കൂളില്‍ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ സ്കൂളില്‍ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും P.T.A യും നല്‍കി വരുന്നു.മൂന്ന് കി.മി.ചുറ്റളവില്‍ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.