മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 10 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) ("മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കളിച്ച് നടക്കും ഞങ്ങളെ നീ
വീട്ടിലടച്ചില്ലെ കൊറോണ

സ്കൂളിൽ പോകും കാലം നീ
തീർത്തില്ലേ കൊറോണ

മനുഷ്യരെല്ലാം അകത്തും
മൃഗങ്ങളെല്ലാം പുറത്തും

നീ വന്നപ്പോൾ കർഫ്യൂ വന്നു
ലോക്ക് ഡൗൺ വന്നു

എല്ലാം അടച്ചതും നിയല്ലെ കൊറോണ
നീ ഈ ലോകത്തിന്ന് പോകുന്നതും
കാത്ത് ഞങ്ങൾ വീട്ടിലിരിക്കുന്നു

 

Aadam Abdullah
1 A മർക്കസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 10/ 10/ 2020 >> രചനാവിഭാഗം - കവിത