പുലരുന്നതിൻ മുമ്പെണീറ്റിടേണം പല്ലുകൾ നന്നായി തേച്ചിടേണം വൃത്തിയായ് വസ്ത്രം ധരിച്ചിടേണം വളരും നഖങ്ങൾ മുറിച്ചിടേണം നാടും വീടും ശുചിയാക്കിടേണം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത