ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പുലരുന്നതിൻ മുമ്പെണീറ്റിടേണം
പല്ലുകൾ നന്നായി തേച്ചിടേണം
വൃത്തിയായ് വസ്ത്രം ധരിച്ചിടേണം
വളരും നഖങ്ങൾ മുറിച്ചിടേണം
നാടും വീടും ശുചിയാക്കിടേണം
 

ശ്രീലക്ഷ്മി .എസ്സ്
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത