Schoolwiki സംരംഭത്തിൽ നിന്ന്
19:58, 12 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssadoor (സംവാദം | സംഭാവനകൾ)



ഇട്ടി = ചെമ്മീന്‍
ഇട്ട്നോ = ഇട്ടിരുന്നോ
ഇപ്പ്യാ = ഇവര്‍
ഇപ്പ്യക്ക് = ഇവര്‍ക്ക്
ഇമ്മിണി = കുറച്ച്
ഇങ്ങോട്ട് = ഇവിടേക്ക്
ഇപ്പോ = ഇപ്പോള്‍

"https://schoolwiki.in/index.php?title=ഇ&oldid=103881" എന്ന താളിൽനിന്ന് ശേഖരിച്ചത്