ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/വിക്കി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40001 (സംവാദം | സംഭാവനകൾ) ('കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. 03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ പേജ് സന്ദർശിക്കുക.

.. ..

വിക്കി ഗ്രന്ഥശാല-പുസ്തകം ചേർക്കൽ

ഡോ. ഹെർമൻ ഗുണ്ടർട്ട് എഴുതിയ ഒരായിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ സമാഹാരത്തിന്റെ പ്രതി പി.ഡി.എഫ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനും സ്കൂൾ വിക്കി ക്ലബിന് കഴിഞ്ഞു. വിക്കി ഗ്രന്ഥശാലയിലുൾപ്പെടുത്തിയ പുസ്തകം ഇവിടെ നിന്ന് വായിക്കാം.