എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്കൂൾ പ്രവർത്തനങ്ങൾ
2010- 2011 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍'
.
- ഒന്നാമത്തെ ഇനം ഇംഗ്ളീഷ് - 'ഇംഗ്ളീഷ് ഡെ' വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.
മലയാളം - ഒ.എന്‍.വി.ക്ക് ആശംസാകാര്‍ഡ് അയയ്ക്കാനും ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും തീരുമാനിച്ചു.
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
സാമൂഹ്യശാസ്ത്രം - മൂന്ന് പഠനയാത്ര നടത്താനും പത്രവായന മത്സരം നടത്താനും തീരുമാനിച്ചു. സയന്‍സ് - ശാസ്ത്രപഥത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്താനും ഒരു പരിസരപഠനയാത്ര നടത്താനും തീരുമാനിച്ചു. ഗണിതം - ഗണിത ഡിക്ഷണറി, ക്വസ്റ്റ്യന്‍ ബാങ്ക് ഇവ തയ്യാറാക്കുന്നു. . നിലവാരമുള്ള വ്യത്യസ്ത പരിപാടികളിലൂടെ 9.30-12.30 pm വരെ 'ഇംഗ്ളീഷ് ഡെ' ആഘോഷിച്ചു. ജ്ഞാനപീഠജേതാവ് ഒ.എന്‍.വി. ക്ക് സ്കൂളിലെ മുഴുവന്‍ കുട്ടികളും ആശംസാകാര്‍ഡുകള്‍ അയച്ചു. മൈസൂര്‍ -ബാംഗ്ളൂര്‍ മൂന്നു ദിവസം നീണ്ടുനിന്ന പഠനയാത്ര നടത്തി. ശാസ്ത്രപഥത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ഗണിതത്തിലെ ഓരോ അധ്യായത്തിലെയും പുതിയ ആശയങ്ങള്‍ എഴുതിച്ചേര്‍ത്ത് ഒരു പുസ്തകമാക്കുന്നു. തുടര്‍വര്‍ഷങ്ങളിലും ഉപയോഗിക്കുന്നു. ICT സാധ്യത ഉപയോഗിച്ച് കുട്ടികള്‍ക്ക് മലയാളം ഡി.റ്റി. പിയില്‍ പ്രാവീണ്യം ലഭിക്കുന്നതിനുവേണ്ടി 10, 9 ക്ളാസിലെ രണ്ടു യൂണിറ്റുകളുടെ പഠനപ്രവര്‍ത്തനം എന്ന നിലയില്‍ ഒരു കവിതാ സമാഹാരവും നര്‍മ്മലേഖന പതിപ്പും പ്രിന്റു ചെയ്ത് തയ്യാറാക്കി. 7-ാം ക്ളാസിലെ II യൂണിറ്റിന്റെ പഠനപ്രവര്‍ത്തനത്തോടനുബന്ധിച്ച് ഒരു ഇംഗ്ളീഷ് ഡ്രാമയും ഡിബേറ്റും ജനറല്‍ പി. റ്റി. എയില്‍ കുട്ടികള്‍ അവതരിപ്പിച്ചു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കൂടുതല്‍ ബോധ്യം ലഭിക്കുന്നതിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അതേ രീതിയില്‍ സ് കൂള്‍ ഇലക്ഷന്‍ നടത്തി.