ഒരുപകലെൻെ കുഞ്ഞിന്

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 4 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspurathur (സംവാദം | സംഭാവനകൾ) ('രക്ഷാക൪ത്താ ബോധക്കരണപരിപാടിയുടെ ഭാഗമായിട്ടാ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

രക്ഷാക൪ത്താ ബോധക്കരണപരിപാടിയുടെ ഭാഗമായിട്ടാണ് ഒരുപകലെന്‍െ കുഞ്ഞിന് എന്ന പരിപാടി ഞങ്ങള്‍ സംഘടിപ്പിച്ചുവരുന്നത് . പഠനപ്രവ൪ത്തനങ്ങള്‍,ഹോംവ൪ക്കുകള്‍,തുടങ്ങിയവ ചെയ്യാ൯ രക്ഷിതാവിന് എങ്ങനെ കുട്ടിയെ സഹായിക്കാം, കുട്ടിയുടെ പ്രശ്നങ്ങള്‍,പ്രയാസങ്ങള്‍,വിദ്ദൃ‌ാലയ പുരോഗതിക്ക് വെണ്ടുന്നകാരൃ‌ങ്ങള്‍ തുടങ്ങിയവ... ച൪ച്ചചെയ്ത് തീരുമാനമെടുക്കുന്നു.

"https://schoolwiki.in/index.php?title=ഒരുപകലെൻെ_കുഞ്ഞിന്&oldid=103251" എന്ന താളിൽനിന്ന് ശേഖരിച്ചത്