എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ
എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ | |
---|---|
വിലാസം | |
ചെറുകുളമ്പ ചെറുകുളമ്പ് വറ്റല്ലൂർ.പി.ഒ , 676507 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04933242076 |
ഇമെയിൽ | mrlpscherukulamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18606 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സഫിയ.എൻ.എച്ച് |
അവസാനം തിരുത്തിയത് | |
01-10-2020 | 18606 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ സ്ഥിതി ചെയ്യുന്ന എം.ആർ.എൽ.പി. സ്കൂൾ 1936ൽ സ്ഥാപിതമായി.സമീപപ്രദേശത്ത് വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഒരു മദ്രസ്സയായി തുടക്കം കുറിച്ച് മദ്രസ്സത്തുൽ റഹ്മാനിയ ലോവർപ്രൈമറിസ്കൂൾ എന്നപേരിൽ ഒരു മാതൃവിദ്യാലയമായി പ്രവർത്തിച്ചുവന്നു.ശ്രീ.വെങ്കിട്ട സൈതാലി അവർകളുടെ നേതൃത്വത്തിൽ തുടങ്ങി ശ്രീ.വെങ്കിട്ട മുഹമ്മദ്കുട്ടി ശ്രീമതി.വെങ്കിട്ട പാത്തുമ്മ എന്നിവർ നയിച്ച ഈ വിദ്യാലയം ഇപ്പോൾ ശ്രീ.സെയ്ദ് ഹാഷിം കോയ തങ്ങൾ കെ.വി.കെ. അവർകളുടെ മാനേജ് മെന്റിനു കീഴിൽ പ്രയാണം തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ/നേർക്കാഴ്ച
സ്കൂളിനെ നയിച്ച മുൻകാല പ്രധാന അധ്യാപകർ
- ശ്രീ.സി.ഗോവിന്ദൻ നായർ
- ശ്രീ.അയ്യപ്പൻ മാസ്റ്റർ
- ശ്രീമതി.ആബിദ ഉമ്മാൾ
- ശ്രീ.രഘുനാഥൻ ഉണ്ണിത്താൻ
- ശ്രീ.സുരേഷ് കുമാർ
- ശ്രീമതി.ലളിതാബായി അമ്മ
വഴികാട്ടി
പെരിന്തൽമണ്ണ - കോട്ടക്കൽ റോഡരുകിലായി ചട്ടിപ്പറമ്പിനും പടപ്പറമ്പിനും ഇടയിൽ ചെറുകുളമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps: 10.9921323,76.0986709 | width=800px | zoom=12 }}