ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
ഈ വര്‍ഷം (2010 മാര്‍ച്ച് )
എസ്.എസ്.എല്‍.സി/ഹയര്‍സെക്കന്ററീ(കൊമേഴ്സ്) വിഭാഗം 100% വിജയം.
ജി എച്ച് എസ് എസ് പ്രാപ്പൊയിൽ | |
---|---|
വിലാസം | |
പ്രാപ്പൊയില്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ''കണ്ണൂര്‍'' |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-10-2010 | Satheesan |
കണ്ണൂര്‍ ജില്ലയിലെ പ്രധാന വിദ്യാലയം.
ചരിത്രം
ഇതു ചെറൂപുഴ പഞ്ചായതിലെ പ്രാപ്പൊയില്‍ ആണ്.1952 -ല്‍ പ്രാപ്പൊയില്‍ പ്രദേശ്തിലെ കുട്ടികളൂടേ വിദ്യാഭ്യാസാവശ്യതിനു ശ്രീ കെ. വി.രാഘവന്‍ ഗുരു 38 കുട്ടികളൂമായി വയനാട്ടു കുലവന്‍ ക്ഷേത്രക്കമ്മറ്റിയുടെ കീഴില്‍ തുടങി.1975 ല്‍ ഹൈസ്കൂളായി ഉയര്‍തി.
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്.പതിനഞ്ച് കമ്പ്യൂട്ടറുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/jaalakam http://ghssprapoil.blogspot.com
* സയന്‍സ് ക്ലബ്ബ് * ഗണിത ക്ലബ്ബ് * സാമൂഹ്യശാസ്ത്രക്ലബ്ബ് * ഐ.ടി ക്ലബ്ബ് * പരിസ്ഥിതി ക്ലബ്ബ് * ഇംഗ്ലീഷ് ക്ലബ്ബ്
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെമുന്‍പ്രധാനാദ്ധ്യാപകര്‍ :
- വി.എം.രാഘവന്‍
- എം.വി.ഗോവിന്ദന്‍നായര്‍
- സി.എം.രാഘവന്‍നായര്‍
- എ.എം.നാരായണന്‍നമ്പീശന്‍
- റ്റി.ഡീ.ശോശാമ്മ
- അച്ചാമ്മ.കെ.വി
- ശാരദാകുമാരി
- കെ.രമണീഅമ്മ
- ബി.രാധാഭായ്അമ്മ
- എ.എക്സ്.വല്‍സ
- വി.വി.കുഞ്ഞിക്രഷ്ണ്‍ന്‍
- പി.രാജന്‍
- കെശ്രീധരന്‍
- ജോയ്തോമസ്
- കെ.കെ.നാരായണന്‍
- സവിത.എം.പി
- എ.മൂസ
- ടീ.വി.ഭാസ്കരന്‍
- കെ.ദാമോദരന്‍
- കെ.ജി.ഓമന
- ആനിക്കുട്ടി
- വിജയകുമാര്‍ പി
- അബ്ദുല്‍ കരീം.എം
- കെ.ഭാസ്കരന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മറ്റു പേജുകള്‍
ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/നേട്ടങ്ങള്‍ 2009-10
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.235004" lon="75.396767" width="350" height="350" selector="no" controls="none">12.253457, 75.390244GHSS PRAPOIL</googlemap>