ജി.എൽ.പി.എസ്. നെടിയിരുപ്പ്
| ജി.എൽ.പി.എസ്. നെടിയിരുപ്പ് | |
|---|---|
| വിലാസം | |
നെടിയിരുപ്പ് നെടിയിരുപ്പ് പി.ഒ, , മലപ്പുറം 673638 | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 04832713727 |
| ഇമെയിൽ | glpsnediyiruppu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18338 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി.എൻ.ശ്രീരേഖ |
| അവസാനം തിരുത്തിയത് | |
| 30-09-2020 | 18338 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാഠ്യേതര പ്രവർത്തനങ്ങൾ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ് നെടിയിരുപ്പ്.1914 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ അഞ്ചാംക്ളാസ്സ് വരെയായി നൂറ്റിഎഴുപതോളം കുട്ടികൾ പഠിക്കുന്നു.പ്രീപ്രൈമറിയിലെ രണ്ട് അധ്യാപകരും ഒന്നുമുതൽ അഞ്ചുവരെക്ളാസ്സുകളിലെ ആറ് അധ്യാപകരും അടക്കം എട്ട് അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു =പാഠ്യേതര പ്രവർത്തനങ്ങ
- [[ജി.എൽ.പി.എസ്. നെടിയിരുപ്പ്/േനർക്കാ
ഴ്ച|നേർക്കാഴ്ച]]
