എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
00:21, 30 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (എം. ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കിനാവ് എന്ന താൾ [[എം.ജി.എം. ഹയർസെക്കണ്ടറി സ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിനാവ്


പകൽ കിനാവിന്നും
പതിവുപോലെ
പുളിയിലക്കര
പുടവ ചുറ്റി
പൊട്ടു തൊട്ടും
വാലിട്ടു കണ്ണെഴുതി
മുട്ടോളമെത്തും
മുടിയഴകിൽ
മുല്ലപ്പൂമാല ചൂടി
മനസിന്റെ
കടവത്തൂന്നു
തോണിയേരി
നുഴയുന്നു
ഇതുവരെ കാണാത്ത
മഴവില്ലുതേടി
മലർക്കാട് തേടി
മധുക്കൂട് തേടി
 

ജയിസ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കവിത