ജി.എൽ.പി.സ്കൂൾ താനൂർ

15:28, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.സ്കൂൾ താനൂർ
വിലാസം
മലപ്പുറം

താനൂർ പി.ഒ, മലപ്പുറം
,
676302
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ04942440320
ഇമെയിൽtanurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19664 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജയൻ ഒ.കെ
അവസാനം തിരുത്തിയത്
28-09-202019664


പ്രോജക്ടുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.അതിനു മുൻപു കുടിപ്പള്ളിക്കൂടമെന്ന നിലയിൽ ഇതു നിലവിലുണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.എന്തായാലുംമലബാർ ഡിസ്ട്രിക്ട് ബോർഡിൻ കീഴിൽ ഹിന്ദു ബോർഡ് ബോയ്സ്സ് ലോവർ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത് 1886ൽ തന്നെ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_താനൂർ&oldid=1022877" എന്ന താളിൽനിന്ന് ശേഖരിച്ചത്