ജി.എച്ച്.എസ്. എസ്. പട്ള/അക്ഷരവൃക്ഷം
നേർകാഴ്ച ചിത്രരചന മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങൾ
ബി ആർ സി നടത്തിയ ചിത്ര രചന മൽസരത്തിൽ നമ്മുടെ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു അതിൽ സമ്മാനാർഹമായ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്
![](/images/1/15/First_nerkazcha.jpg)
BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് നിഹാൽ വരച്ച ചിത്രം ക്ലാസ്സ് 7D
![](/images/3/38/Iind_nerkazcha.jpg)
BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റജ്ജിയ്യ വരച്ച ചിത്രം ക്ലാസ്സ് 8A
![](/images/6/6c/Third_nerkazcha.jpg)
BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അദ്നാൻ വരച്ച ചിത്രം ക്ലാസ്സ് 3B