എ എം യു പി എസ് കുറ്റിത്തറമ്മൽ/സ്കൂൾ സൗന്ദര്യവത്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('== സ്കൂൾ സൗന്ദര്യ വത്കരണം == 200px പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ സൗന്ദര്യ വത്കരണം

പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്. ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.