ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം
ഇന്നലകളിലെ ഇന്നത്തെ ഗ്രാമം
ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍ മായാത്ത മുദ്ര പതിപ്പിച്ച ഗ്രാമമാണ് അത്തോളി. കുടക്കല്ല ഇവിടെ നിലനിന്നിരുന്ന മഹത്തായ സംസ്കാരത്തിന്റെ പ്രതീകമാണ്. നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം ( അത്ത്+ ഒളി) എന്ന അര്‍ത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടാ.ത് എന്ന് അനുമാനിക്കപ്പെടുന്നു. രാജഭരത്തിന്റെ അവശിഷ്ടങ്ങളായ കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും ഇന്ന് സ്ഥനാമങ്ങലായി നിലകൊള്ളുന്നു.