ജി.എച്ച്.എസ്. എസ്. പട്ള/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
07:51, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11049 (സംവാദം | സംഭാവനകൾ) (u)

നേർകാഴ്ച ചിത്രരചന മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങൾ

ബി ആർ സി നടത്തിയ ചിത്ര രചന മൽസരത്തിൽ നമ്മുടെ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു അതിൽ സംമാനർഹാമായ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്

BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ നിഹാൽ വരച്ച ചിത്രം ക്ലാസ്സ്‌ 7D
BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റജ്ജിയ്യ വരച്ച ചിത്രം ക്ലാസ്സ്‌ 8A
BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അദ്നാൻ വരച്ച ചിത്രം ക്ലാസ്സ്‌ 3B