ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
04:28, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 1945 ല്‍ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹത്തില്‍ ''കുമ്പ…)

1945 ല്‍ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹത്തില്‍ കുമ്പളങ്ങിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1964 ല്‍ സാക്ഷാത്കൃതമായപ്പോള്‍ , ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഗേള്‍സ് ഹൈസ്ക്കൂള്‍ പിറന്നു.

1964ല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ല്‍ ആണ്‍കുട്ടികള്‍ക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എല്‍ സി 40 കുട്ടികള്‍ പരീക്ഷയെഴുതി.

4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 12 ഡിവിഷനുകളിലായി 455 വിദ്യാര്‍ത്ഥകള്‍ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോള്‍ ഒ.എല്‍.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു.