ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/പ്രാദേശിക പത്രം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തില്‍ H.M കെ.എം.സുഭദ്ര വൃക്ഷത്തൈ നട്ട് ഈ വര്‍ഷത്തെ ഹരിതസേനാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.സ്കൂളില്‍ കുട്ടികള്‍ പരിസരം ശുചിയാക്കുകയും പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുകയും ചെയ്തു.
<pചീമക്കൊന്ന ഉപയൊഗിച്ച് ജൈവവെലി നിര്‍മ്മിച്ചു