സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 6 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shyni (സംവാദം | സംഭാവനകൾ) (' മരത്തിെന്‍റ വില വേറിട്ടൊരു ചിന്ത…' താൾ സൃഷ്ടിച്ചിരിക്കുന്നു)
    മരത്തിെന്‍റ വില 
                            വേറിട്ടൊരു ചിന്ത
        ഒരു മരത്തിറെ൯ വില കേവലം അതിറെ൯ തടിയുടെ വില മാത്രമായ് കണക്കിലെടുത്ത് നിശ്ചയിക്കാനാവില്ല. വ൪ഷാവ൪ഷം അതു ചെയതു വരുന്ന സേവനങ്ങളുടെ വില കൂടി കുട്ടേണ്ടിയിരിക്കും.
 ഉദ്ദാഹരണത്തിന് 50 വ൪ഷത്തെ സേവനത്തിന് ഒരു മരത്തിനു നല്‍കേണ്ട വില.

1.കിലോഗ്രാമിന് 20 രൂപവച്ച് 50000 കി.ഗ്രാം ഓക്സിജ൯ നല്‍കുന്നതിനുള്ള പ്രതിഫലം , 100000 രൂപ . 2.അന്തരീക്ഷ മലിനീകരണം തടഞ്ഞതിന് 1000000 3.വെള്ളം സംഭരിച്ചതിനും നീരാവിയായ് മാറ്റിയതിനുമുള്ള പ്രതിഫലം, 800000 രൂപ 4.മണ്ണൊലിപ്പ് തടയുന്നതിനും വളം നല്‍കുന്നതിനും പ്രതിഫലം, 600000 രൂപ. 5.കല൪പ്പില്ലാത്ത ഔഷധങ്ങള്‍‍ നല്‍കിയതിനുള്ള പ്രതിഫല, 250000രൂപ. 6.പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും താമസസൗകര്യം നല്‍കിയതിനുള്ള പ്രതിഫലം, 500000 7.കാര്‍ബണ്‍ഡൈഓക്സൈഡ് വലിച്ചെടുത്ത് സുകമായ കാലാവസ്ഥ പ്രതിധ്വാനം ചെയ്തതിന് -100000 ആകെ തുക :6500000രൂപ

                വൃക്ഷങ്ങള്‍ നശിപ്പിച്ച് സര്‍വ്വനാശത്തിന്          വഴിയൊരുക്കുന്നതിനിടയില്‍ ഒരു നിമിഷം ...................
                      ഒന്നു ചിന്തിച്ച് നോക്കൂ.............