ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS THEKKEKARA NORTH (സംവാദം | സംഭാവനകൾ)
ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
വിലാസം
മേനാമ്പള്ളി (ഭഗവതിപ്പ ടി )

ഗവ. എൽ പി ജി എസ് തെക്കേക്കര, മേനാമ്പള്ളി , പത്തിയൂർ പി.ഒ,
,
690508
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9447795557
ഇമെയിൽ36222glpstkranorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36222 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത എസ്
അവസാനം തിരുത്തിയത്
25-09-2020GLPS THEKKEKARA NORTH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

       ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ  സ്ഥിതി ചെയ്യുന്നത്. 
       സ്കൂൾ സ്ഥാപിച്ചത് 1911 ലാണ്.രാജഭരണ  കാലത്തു  പെൺ പള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും

ഇന്നു ആൺകുട്ടികൾക്കും പ്രവേശനം നൽകുന്ന മിക്സഡ് പള്ളിക്കൂടമാണ്.

        1 മുതൽ  4 വരെയും ഗവണ്മെന്റ് ഓണറേറിയത്തിൽ പ്രവർത്തിക്കുന്ന 

പ്രീ പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

    • ഓഫീസ് റൂം ഉൾപ്പെടെ ഏഴു ക്ലാസ്സ്‌
     റൂമുകൾ 
    • ലൈബ്രറി
    • കമ്പ്യൂട്ടർ ലാബ്
    • പാചകപ്പുര
    • ആൺകുട്ടികൾക്കും
      പെൺകുട്ടികൾക്കും പ്രത്യേകം 
      പ്രത്യേകം ടോയ്ലറ്റുകൾ 
    • പച്ചക്കറി കൃഷിക്കുള്ള പോളി ഹൌസ്
    • കിണർ & വാട്ടർ ടാങ്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • മലയാളം ക്ലബ്‌ - വിദ്യാരംഗം
  • സയൻ‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്‌
  • സുരക്ഷാ ക്ലബ്‌
  • സീഡ് ക്ലബ്‌
  • ശുചിത്വ ക്ലബ്‌
  • ലഹരി വിരുദ്ധ ക്ലബ്‌
  • പരിസ്ഥിതി ക്ലബ്ബ്
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
  2. ശ്രീ ബി കെ പണിക്കർ (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
  3. ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
  4. ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
  5. ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
  6. ശ്രീ മാത്യു ജോൺ ( മുൻ കേര ഗവേഷണ ഡയറക്ടർ )
  7. ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ )

വഴികാട്ടി