ജി.എച്ച്. എസ്.എസ്. എടപ്പാൾ
| സ്ക്കൂളിനെ കുറിച്ച് | ഭൗതികസൗകര്യങ്ങൾ | ക്ലബ്ബുകൾ | മേളകളിലെ പങ്കാളിത്തം | ദിനാചരണങ്ങൾ |
|---|
എടപ്പാൾനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാര് വിദ്യാലയമാണ് ghssedapal. എടപ്പാൾസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എച്ച്. എസ്.എസ്. എടപ്പാൾ | |
|---|---|
| വിലാസം | |
എടപ്പാൾ 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04942683555 |
| ഇമെയിൽ | ghsedapal2@gmail.com |
| വെബ്‍സൈറ്റ് | http://ghssedappal.co.cc |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19050 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഉണ്ണിക്കുട്ടൻ |
| പ്രധാന അദ്ധ്യാപകൻ | സുനിത സി കെ |
| അവസാനം തിരുത്തിയത് | |
| 25-09-2020 | Ghsedapal |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1956ൽ ഈ വിദ്യാലയം സ്ഥാപിതമായി. എം.ടി.ഗോവിന്ദൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1905-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
6.78ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്ക്കൂളിൽ ഏകദേശം 19 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച്ച
- കേരളം
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SUKUMARAN-CINEARTIST
- P.M.NARAYANAN-MALAYALAM POET
- C.V.GOVINDHAN-MALAYALAM POET
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
</googlemap>