ഉള്ളടക്കത്തിലേക്ക് പോവുക

19843 എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 468 edits. Account created on 25 ഓഗസ്റ്റ് 2011.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

20 നവംബർ 2025

25 ഓഗസ്റ്റ് 2025

22 ഓഗസ്റ്റ് 2025

19 ഓഗസ്റ്റ് 2025

  • 22:2822:28, 19 ഓഗസ്റ്റ് 2025 മാറ്റം നാൾവഴി +1,024 (പു.) പ്രമാണം:19843-AMLPS PADINJAREKKARA -INDEPENDENCE DAY.jpg നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യ ദിനാഘോഷവും വിവിധ മേഖലകളിൽ മറ്റു ഉൽഘാ ടനകളും എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ അരങ്ങേറി.സ്വാതന്ത്ര്യ ദിന സന്ദേശവും വിപുലീകരിച്ച ഗ്രന്ഥശാലയുടെ പ്രവർത്തന ഉദ്ഘാടനവും ഡോ .ഉമ്മർ തറമേൽ നിർവഹിച്ചു. കുരുന്നുകളുടെ സ്കിറ്റും ഡാൻസും ദേശഭക്തി ഗാനവും ഏറോബിക്‌സും ആക്ഷൻ സോങ്ങും സ്വാതന്ത്ര്യ ദിനാഘോഷത്തിന് നിറമേകി. വർഗ്ഗം:19843 നിലവിലുള്ളത്
  • 21:1321:13, 19 ഓഗസ്റ്റ് 2025 മാറ്റം നാൾവഴി +1,206 (പു.) പ്രമാണം:19843-AMLPS PADINJAREKKARA -KARSHAKA DINAM.JPG ചിങ്ങം 1 കർഷക ദിനത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 19 ന് എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ കർഷകനായ നീർങ്ങാട്ട് രവിയേട്ടനെ ആദരിച്ചു .മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ആഷിഫാ തസ്‌നി ഉദ്ഘാടനം നിർവഹിച്ചു. ഒതുക്കുങ്ങൽ കൃഷി ഓഫീസർ മഹ്‌സൂമ പുതുപ്പള്ളി മുഖ്യ പ്രഭാഷണവും ആദരിക്കലും നിർവഹിച്ചു.കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ് മാസ്റ്റർ സി പി സത്യനാഥൻ വിവരിച്ചു .അദ്ധ്യാപിക ഫസീന നന്ദി പറഞ്ഞു പരിപാടികൾ അവസാനിച്ചു . വർഗ്ഗം:19843 നിലവിലുള്ളത്

24 ജൂൺ 2025

22 ജൂൺ 2025

27 മാർച്ച് 2024

"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/19843" എന്ന താളിൽനിന്ന് ശേഖരിച്ചത്