വർഗ്ഗം:Swimming pool


എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ വളരെ മനോഹരമായ നീന്തൽ കുളം കുട്ടികൾക്ക് ആയി ഒരുക്കിയിട്ടുണ്ട് . കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനവും നടത്തി വരുന്നു.അടിസ്ഥാനപരമായ നീന്തൽ രീതികളും കളികളും ആണ് പഠിപ്പിക്കുന്നത്.ഇതിലൂടെ കുട്ടികളുടെ പഠനത്തോടൊപ്പം ഉല്ലാസത്തിനും പ്രാധാന്യം നല്കാൻ കഴിയുന്നു
"Swimming pool" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 3 പ്രമാണങ്ങളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
48454 -POOL3.jpeg 1,600 × 901; 212 കെ.ബി.
-
48454- POOL 1.jpeg 1,156 × 867; 146 കെ.ബി.
-
48454-POOL 2.jpeg 1,600 × 901; 236 കെ.ബി.