വർഗ്ഗം:ISO അംഗീകാരം

ഞങ്ങളുടെ സ്കൂളിന് അംഗീകാരം ലഭിച്ചു .ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ എന്ന സ്ഥാപനം നൽകുന്ന ഒരു അംഗീകാരമാണ്. സ്കൂളുകൾക്ക് ലഭിക്കുന്ന ഈ അംഗീകാരം, ആ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു എന്നതിന്റെ തെളിവാണ്. ഇത് സ്കൂളിന്റെ ഗുണനിലവാരം, അച്ചടക്കം, സൗകര്യങ്ങൾ എന്നിവയെയാണ് സൂചിപ്പിക്കുന്നത്.
"ISO അംഗീകാരം" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.