ഉള്ളടക്കത്തിലേക്ക് പോവുക

19862gmupscherur എന്ന ഉപയോക്താവിന്റെ സംഭാവനകൾ

ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

4 ജൂലൈ 2024

3 ജൂലൈ 2024

30 ജൂൺ 2024

  • 23:1923:19, 30 ജൂൺ 2024 മാറ്റം നാൾവഴി +591 (പു.) പ്രമാണം:19862 WORLD READING DAY.jpg ✨✨വായന വസന്തവുമായി ചേറൂർ സ്കൂളിൽ വായനദിനം ✨✨ ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വായനദിനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. വർഗ്ഗം:19862 നിലവിലുള്ളത്
  • 23:0623:06, 30 ജൂൺ 2024 മാറ്റം നാൾവഴി +579 (പു.) പ്രമാണം:19862 DRUGS DAY.jpg ലഹരിക്കെതിരെ ചേരൂർ യുപി സ്കൂൾ... ✨✨വെടിയാം ലഹരി നുകരാം ജീവിതം ✨✨✨ ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.. വർഗ്ഗം:19862 നിലവിലുള്ളത്
  • 22:5222:52, 30 ജൂൺ 2024 മാറ്റം നാൾവഴി +1,251 (പു.) പ്രമാണം:19862 AGRICULTURE DAY.jpg ✨✨ഹരിത ഭൂമിക ✨✨ കൃഷി ക്ലബ്ബ് ഉദ്ഘാടനം ചേരൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും ദേശീയ ഹരിതസേന യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ, കുട്ടികളിൽ കാർഷിക ആഭിമുഖ്യം ഉണ്ടാക്കുക, പുതു തലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയും, തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും, തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഹരിത ഭൂമിക കൃഷി ക്ലബ്ബ് ഉദ്ഘാടനം 22/06/2024 ന് നടന്നു. വർഗ്ഗം:19862 നിലവിലുള്ളത്

25 മാർച്ച് 2024

24 മാർച്ച് 2024

"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/19862gmupscherur" എന്ന താളിൽനിന്ന് ശേഖരിച്ചത്