42003 എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 747 edits. Account created on 1 നവംബർ 2016.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

19 ജൂൺ 2024

13 ജൂൺ 2024

12 ജൂൺ 2024

11 ജൂൺ 2024

4 മാർച്ച് 2024

5 ഡിസംബർ 2023

  • 19:3019:30, 5 ഡിസംബർ 2023 മാറ്റം നാൾവഴി +357 (പു.) പ്രമാണം:സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ .jpgസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലളിത ഗാനം ജൂനിയർ വിഭാഗത്തിൽ A ഗ്രേഡും രണ്ടാ സ്ഥാനവും നേടിയ അരുവിക്കര GHSS ലെ ഭവ്യശ്രീ. A നിലവിലുള്ളത്
  • 19:2319:23, 5 ഡിസംബർ 2023 മാറ്റം നാൾവഴി +1,666 (പു.) പ്രമാണം:നമുക്കിനിയും ഒന്നിച്ചു നിൽക്കാം.....jpgസ്വപ്നങ്ങളൊക്കെയും പങ്കു വച്ചു.. നമ്മൾ സ്വപ്ന സാഫല്യവും പങ്കു വച്ചു.... കഴിഞ്ഞ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ തുടങ്ങിയ സ്വപ്നമായിരുന്നു, ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിന് മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്നുള്ളത്. H. S വിഭാഗത്തിൽ overall second, സർക്കാർ വിദ്യാലയങ്ങളിലെ overall first, അറബിക് കലോത്സവം overall first എന്നിവ നമ്മൾ നേടി.... School staffs, PTA, SMC,SMDC, ചന്തുവിന്റെ നേതൃത്വത്തിൽ ഉള്ള അരുവിക്കര ആട്ടം ക്ലബ്സ് ടീമംഗങ്ങൾ, ഫൈസലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ തുടങ്ങി ഒരു നാടും, നാട്... നിലവിലുള്ളത്
  • 19:2019:20, 5 ഡിസംബർ 2023 മാറ്റം നാൾവഴി +274 (പു.) പ്രമാണം:സബ് ജൂനിയർ ബോയ്സ് ബോൾ ബാഡ്മിന്റൺ.jpgനെടുമങ്ങാട് സബ് ജില്ലാ സബ് ജൂനിയർ ബോയ്സ് ബോൾ ബാഡ്മിന്റൺ ഒന്നാം സ്ഥാനം നേടിയ അരുവിക്കര ടീം നിലവിലുള്ളത്
  • 19:1719:17, 5 ഡിസംബർ 2023 മാറ്റം നാൾവഴി +279 (പു.) പ്രമാണം:സബ് ജൂനിയർ ഗേൾസ് ബോൾ ബാഡ്മിന്റൺ.jpgനെടുമങ്ങാട് സബ് ജില്ലാ സബ് ജൂനിയർ ഗേൾസ് ബോൾ ബാഡ്മിന്റൺ രണ്ടാം സ്ഥാനം നേടിയ അരുവിക്കര ടീം🌹🌹 നിലവിലുള്ളത്
  • 19:1519:15, 5 ഡിസംബർ 2023 മാറ്റം നാൾവഴി +264 (പു.) പ്രമാണം:ജൂനിയർ ബോയ്സ് ബോൾ ബാഡ്മിന്റൺ .jpgനെടുമങ്ങാട് സബ് ജില്ലാ ജൂനിയർ ബോയ്സ് ബോൾ ബാഡ്മിന്റൺ രണ്ടാം സ്ഥാനം നേടിയ അരുവിക്കര ടീം നിലവിലുള്ളത്
  • 18:5818:58, 5 ഡിസംബർ 2023 മാറ്റം നാൾവഴി +668 (പു.) പ്രമാണം:വിജയഭേരി '.jpgഅരുവിക്കര ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും SSLC, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കും, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭകളേയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച അനുമോദന ചടങ്ങ്‌ ' വിജയഭേരി ' ഉദ്ഘാടനം ചെയ്തു. നിലവിലുള്ളത്
  • 18:5618:56, 5 ഡിസംബർ 2023 മാറ്റം നാൾവഴി +1,587 (പു.) പ്രമാണം:സ്കൂൾ ലൈബ്രറിക്കായി .jpgപൂർവ്വ വിദ്യാർഥികളുടെ കരുതൽ എപ്പോഴും ലഭിക്കുന്ന വിദ്യാലയമാണ് നമ്മുടെ സ്കൂൾ 1987 കാലഘട്ടത്തിലെ പൂർവ്വ വിദ്യാർഥിയും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഫിസിക്സ് പ്രഫസറുമായ ശ്രീ. ഹരികുമാറും, 1989 ലെ പൂർവ്വ വിദ്യാർഥിയും അമേരിക്കയിൽ ആർക്കിടെക്റ്റുമായ ശ്രീ.ശ്രീകുമാറും തങ്ങളുടെ അച്ഛനും പരേതനായ ശ്രീ ഈശ്വരൻ നമ്പൂതിരിയുടെ പുസ്തകശേഖരം സ്കൂൾ ലൈബ്രറിക്കായി കൈമാറി അരുവിക്കര MLA ശ്രീ. G. സ്റ്റീഫൻ ഏറ്റുവാങ്ങി. മികച്ച പഠന നിലവാരം പുലർത്തിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ മിടുക്കൻമാരായ പൂർവ്വ വിദ്യാർഥികൾ എത... നിലവിലുള്ളത്
  • 18:5418:54, 5 ഡിസംബർ 2023 മാറ്റം നാൾവഴി +64 (പു.) പ്രമാണം:GOTEC team.jpgOur GOTEC team at Mithra Nikethan നിലവിലുള്ളത്
  • 18:5218:52, 5 ഡിസംബർ 2023 മാറ്റം നാൾവഴി +132 (പു.) പ്രമാണം:ഭക്ഷണപ്പെട്ടി.jpg5 B യിലെ കൂട്ടുകാർ ഭക്ഷണപ്പൊതികളുമായി . നിലവിലുള്ളത്
"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/42003" എന്ന താളിൽനിന്ന് ശേഖരിച്ചത്