PSMGLPSPUTHENVELIKKARA എന്ന ഉപയോക്താവിന്റെ സംഭാവനകൾ
A user with 54 edits. Account created on 15 ഫെബ്രുവരി 2024.
15 ഫെബ്രുവരി 2024
- 14:2514:25, 15 ഫെബ്രുവരി 2024 മാറ്റം നാൾവഴി +1,572 (പു.) പി.എസ്.എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ പരിസ്ഥിതി ദിനം വിപുലമായി പരിസ്ഥിതി പ്രവർത്തകരുടെ സന്ദേശത്തിലൂടെയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയും വിപുലമായി ആചരിക്കുന്നു. സ്കൂൾ തല ദിനാചരണ പ്രവർത്തനങ്ങളോടനുബന്ധിച്ചു മാസത്തിൽ പ്രവർത്തങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ വിപുലമായി ജൈവ കൃഷി തുടങ്ങുകയും അതിലൂടെ വിദ്യാലയത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം സൃഷ്ടിക്കാൻ കഴിഞ്ഞത് രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും കൃഷി പാഠങ്ങളുടെ ആദ്യഘട്ടങ്ങൾ ഉറപ്പിച്ചു നിലവിലുള്ളത് റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
- 14:1914:19, 15 ഫെബ്രുവരി 2024 മാറ്റം നാൾവഴി +12 (പു.) പി.എസ്.എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇല്ല നിലവിലുള്ളത് റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
- 14:1814:18, 15 ഫെബ്രുവരി 2024 മാറ്റം നാൾവഴി +582 (പു.) പി.എസ്.എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/ഗണിത ക്ലബ്ബ് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗണിത മാഗസിനുകൾ , ഗണിത പസിലുകൾ , ഗണിത പാട്ടുകൾ എന്നിവ സ്കൂൾ റേഡിയോയിലൂടെയും സ്കൂൾ തല ദിനാചരണ പ്രവർത്തനങ്ങളോടനുബന്ധിച്ചു മാസത്തിൽ നടന്നു വരുന്നു. നിലവിലുള്ളത് റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം