12243 ചെയ്ത അപ്‌ലോഡുകൾ
ദൃശ്യരൂപം
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
| തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
|---|---|---|---|---|---|
| 16:52, 6 മാർച്ച് 2023 | Freedomquiz.jpeg (പ്രമാണം) | 111 കെ.ബി. | സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രീഡം ക്വിസ് മത്സരം നടത്തി. | 1 | |
| 17:30, 13 ഫെബ്രുവരി 2023 | Baalasabha 12243.jpeg (പ്രമാണം) | 132 കെ.ബി. | ജൂലൈ 22 നു സ്കൂൾ തല ബാലസഭ നടന്നു .കുട്ടികളുടെ കല അഭിരുചികൾ മാറ്റുരച്ച ഉതകുന്ന വിധത്തിൽ ഗംഭീര പ്രകടനമായിരുന്നു കുട്ടികൾ കാഴ്ച കാഴ്ച വെച്ചത് . | 1 | |
| 17:24, 13 ഫെബ്രുവരി 2023 | Chandradinam12243.jpeg (പ്രമാണം) | 144 കെ.ബി. | ശാസ്‌ത്ര ,സാമൂഹ്യ ,വിദ്യാരംഗം ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളോടെ ചന്ദ്രദിനം അരങ്ങേറി .കുട്ടികൾ അഭിനയിച്ച അമ്പിളി അമ്മാവൻ എന്ന് ചാന്ദ്രദിനനാടകം ശ്രദ്ധേയമായി . | 1 | |
| 16:29, 13 ഫെബ്രുവരി 2023 | Madhura srishtikal 12243.jpeg (പ്രമാണം) | 248 കെ.ബി. | ..കുട്ടികളായി മാറിയ രക്ഷിതാക്കളുടെ കരവിരുതിൽ തെളിയുന്ന അതിശയിപ്പിക്കുന്ന സൃഷ്ടികൾ .രക്ഷിതാക്കളുടെ നേതൃത്വ പാടവം ,ഉത്സാഹം | 1 | |
| 17:30, 7 ഫെബ്രുവരി 2023 | Snehamadhuram 12243.jpeg (പ്രമാണം) | 136 കെ.ബി. | എ സ് എ സ് കെ യുടെ നേതൃത്വ ത്തിൽ ജൂലൈ 13 പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കളുടെ ശാ ക്തീകരണ പരിപാടി നടന്നു.ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുമാരൻ കെ സ്നേഹ മന്ദിരം ഉദ്‌ഘാടനം ചെയ്തു | 1 | |
| 17:05, 7 ഫെബ്രുവരി 2023 | Population day.12243.jpeg (പ്രമാണം) | 154 കെ.ബി. | ജൂലൈ 11 ലോകജനസംഖ്യ ദിനത്തോടനുബന്ധിച് വിവിധ പരിപാടികൾ ക്ലാസ് വഹട്സപ്പ് ഗ്രൂപുകളിൽ നടന്നു .ബോധവത്കരണ സന്ദേശ വീഡിയോ പങ്കുവെച്ചു .കൂടാതെ ണ്"നമ്മൾ വർധിക്കുമ്പോൾ "സന്ദേശ പോസ്റ്ററുകൾ കുട്ടികൾ വീട്ടിൽ വെച്ച് തയ്യാറാക്കി പങ്കുവെച്ചു . | 1 | |
| 16:56, 7 ഫെബ്രുവരി 2023 | Vayanapakshacharanam samaapanam12243.jpeg (പ്രമാണം) | 196 കെ.ബി. | ചിത്രകാരനും കഥാകാരനുമായ ദിനേശൻ പൂച്ചക്കാട് സമ്മേളനം ഉദ്‌ഘാടനം ചെയുതു .ഒരു അനുഭവ കഥയിൽ കൂടി വായനയുടെ മാഹാത്മ്യം ,പുസ്തകങ്ങൾക് ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കുമെന്ന പ്രചോ ദനപരമായ വാക്കുകൾ പകർന്നു നൽകി . | 1 | |
| 16:48, 7 ഫെബ്രുവരി 2023 | Basheer dinam12243.jpeg (പ്രമാണം) | 150 കെ.ബി. | ജൂലൈ 5 ബഷീർ ദിനത്തോട് അനുബന്ധിച് പുസ്തക പരിചയം പരിപാടി നടത്തി | 1 | |
| 16:42, 7 ഫെബ്രുവരി 2023 | Kavyakeli12243.jpeg (പ്രമാണം) | 165 കെ.ബി. | ജൂൺ 30 വായനപക്ഷാചരണത്തോടു അനുബന്ധിച് കാവ്യകേളി നടന്നു.കുട്ടികൾ അവര്ക് ഇഷ്ടമുള്ള എഴുത്തുകാരുടെ കവിതകൾ ഈണത്തിലും ഭാവത്തിലും ചൊല്ലി അവതരിപ്പിച്ചു | 1 | |
| 16:36, 7 ഫെബ്രുവരി 2023 | Arabic assembly.12243.jpeg (പ്രമാണം) | 121 കെ.ബി. | വായനപക്ഷാചരണത്തോടു അനുബന്ധിച് നടത്തിയ പ്രത്യേക അറബിക് അസംബ്ലി | 1 | |
| 17:18, 30 ജനുവരി 2023 | Amma,aaswadanakuripp.12243.jpeg (പ്രമാണം) | 133 കെ.ബി. | അമ്മമാരുടെ ആസ്വാദന കുറിപ്പെഴുത് മത്സരം ഇത്തരത്തിൽ ഉള്ള പരിപാടികൾ ഇനിയും സംഘടിപ്പിക്കണമെന്നു അമ്മമാർ സ്നേഹ പുരസരം ആവശ്യപ്പെട്ടു | 1 | |
| 17:10, 30 ജനുവരി 2023 | Ammavaayana.12243.jpeg (പ്രമാണം) | 137 കെ.ബി. | ജൂൺ 28 നു അമ്മമാർക്കുള്ള വായന മത്സരം നടന്നു രക്ഷിതാക്കൾ അവര്ക് സ്കൂൾ കാലഘട്ടത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തത്തിന്റെ നഷ്ടവും ഇതിലൂടെ നികത്താൻ പറ്റിയെന്ന് അഭിപ്രായം അഭിമാനാർഹം തന്നെ ആണ് | 1 | |
| 17:02, 30 ജനുവരി 2023 | Drugsday assembly 12243.jpeg (പ്രമാണം) | 164 കെ.ബി. | കുട്ടികൾ നേതൃത്വം നൽകിയ പ്രത്യേക അസ്സെംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി .ലഹരിവിരുദ്ധ പ്രഭാഷണം കുട്ടികൾ തന്നെ അവതരിപ്പിച്ചു.തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം ,വീഡിയോ എന്നിവ ക്ലാസ് തലത്തിൽ നടത്തപ്പെട്ടു. | 1 | |
| 16:49, 30 ജനുവരി 2023 | Music day.12243.jpeg (പ്രമാണം) | 132 കെ.ബി. | ലോകസംഗീത ദിനത്തിൽ സ്കൂൾ ആകാശവാണിയിൽ കൂടി മനസ്സ് കൊണ്ട് കേൾക്കാം സംഗീത പരിപാടി നടത്തി .മനസ്സ് ശുദ്ധമാകാനും നല്ല പഠനാന്തരീക്ഷം ഉണ്ടാകാനും സംഗീതം കൊണ്ട് സാധിക്കുമെന്ന് സംഗീത അധ്യാപികയായ പ്രീത ടീച്ചർ കുട്ടികൾക്കു അനുഭവത്തിൽ കൂടി വ്യക്തമാക്കി കൊടുത്തു . | 1 | |
| 16:42, 30 ജനുവരി 2023 | Yoga day.12243.jpeg (പ്രമാണം) | 136 കെ.ബി. | യോഗ ദിനത്തോട് അനുബന്ധിച് കായിക അദ്ധ്യാപികയായ ശ്രീമതി ശ്രീദേവി ടീച്ചർ യോഗയുടെ പ്രാധാന്യത്തെ കുറിച്ചും മനസിനും ശരീരത്തിനും യോഗചര്യ മൂലമുണ്ടാകുന്ന ഉണർവിനെ കുറിച് കുട്ടികൾക്കു വിശദീകരിച് കൊടുത്തു തുടർന്ന് ദൈനം ദിന ജീവിതത്തിൽ ചെയ്യേണ്ടതായ ചില യോഗാസനങ്ങളും ശ്വാസക്രമവും കുട്ടികൾക്കു പരിശീലനം നൽകി . | 1 | |
| 17:17, 10 ജനുവരി 2023 | വായനാദിനം -12243.jpeg (പ്രമാണം) | 130 കെ.ബി. | വായനപക്ഷാചരണം വിവിധ പരിപാടികളിലൂടെ നടത്തപ്പെട്ടു .കാസര്കോടിന്റെ സ്വന്തം കഥാകൃത്ത് ശ്രീ ഇബ്രാഹിം ചെർക്കള ഉദ്ഘടനം ചെയ്തു .പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി . | 1 | |
| 16:47, 24 നവംബർ 2022 | 12243 vayojana chooshana virudha dhinam.jpeg (പ്രമാണം) | 167 കെ.ബി. | വയോജനങ്ങളെ ചൂഷണ വിധേയമാക്കുന്നതിനു എതിരെ കുട്ടികൾ പ്രതിജ്ഞ ചൊല്ലി | 1 | |
| 16:43, 24 നവംബർ 2022 | 12243 vayojana chooshanam.jpeg (പ്രമാണം) | 167 കെ.ബി. | വയോജനങ്ങളെ ചൂഷണ വിധേയമാക്കുന്നതിനു എതിരെ കുട്ടികൾ പ്രതിജ്ഞ ചൊല്ലി | 1 | |
| 17:33, 22 നവംബർ 2022 | പരിസ്ഥിതി ദിനം ജിഎം യു പി.jpeg (പ്രമാണം) | 106 കെ.ബി. | ജൂൺ 5 പരിസ്ഥിതി ദിന ഉദ്ഘടനം സെഷൻ ഫോറെസ്റ് ഓഫീസർ ശ്രീ പ്രഭാകരൻ പി അവർകൾ മാവിൻ തൈ നട്ട് നിർവഹിച്ചു .തുടർന്ന് ഭൂമിയോടൊപ്പം എന്ന പ്രകൃതി പഠന ക്ലാസ് നടന്നു .പള്ളിക്കര ജില്ലാ ബാങ്കിന്റെ വകയായി മാവിൻ തൈകൾ ലഭിച്ചു .ജൂൺ 7 ,8 നാട്ടുമാന്തോപ്പ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട പാതയോരത് സീഡ് ക്ലബ് ,പരിസ്ഥിതി ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ മാവിൻ തൈകൾ നട്ടുപിടിപ്പിച്ചു .ജൂൺ 10 നു പരിസ്ഥിതി ദിന പ്രശ്നോത്തരി നടത്തപ്പെട്ടു | 1 | |
| 17:15, 22 നവംബർ 2022 | WhatsApp Image 2022-11-15 at 9.56.47 PM.jpeg (പ്രമാണം) | 185 കെ.ബി. | വർണ വിസ്‌മയങ്ങൾ തീർത്ത അലങ്കാരങ്ങളും തോരണങ്ങളും നവാഗതരായ ഒന്നാം ക്ലാസ്,പ്രീപ്രൈമറി കുട്ടികളെ വരവേറ്റു .കന്ഹങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ പ്രവേശനോത്സവം ഉദ്ഘടാനം ചെയ്തു .പ്രവേശനോത്സവ ഗാനം പ്രീപ്രൈമറി ,ഒന്നാം ക്ലാസ് എന്നി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കഴിഞ്ഞ വർഷത്തെ മികവുകളുടെ അവതരണം ,പായസ വിതരണം തുടങ്ങിയ ചടങ്ങുകളോടെ 12 .30 നു പരിപാടി അവസാനിച്ചു | 1 | |
| 16:19, 23 ജനുവരി 2017 | 12243.jpg (പ്രമാണം) | 5.49 എം.ബി. | User created page with UploadWizard | 1 |