സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജി.ല്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ

സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ
വിലാസം
കിളിമാനൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ9496402658
ഇമെയിൽspecialups123@gmail.com
കോഡുകൾ
സ്കൂൾ കോഡ്42452 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ബി.ആർ.സികിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംaided
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി എസ് സീന
പി.ടി.എ. പ്രസിഡണ്ട്സി ആർ ചന്ദ്രമോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിജിത ബി സി
അവസാനം തിരുത്തിയത്
16-06-202642452




ചരിത്രം

ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ ജന്മഗേഹം ആയകിളിമാനൂർ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് സ്പെഷ്യൽ യുപി സ്കൂൾ അഥവാ കൊട്ടാരം സ്കൂൾ ലോകപ്രശസ്ത കിളിമാനൂർ കൊട്ടാരത്തിന്റെ ചരിത്രവും കൊട്ടാരം സ്കൂളിന്റെ ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് ആദ്യകാലത്ത് കൊട്ടാരം അംഗങ്ങൾക്ക് മാത്രമായി 1894 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം ==

പഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് അതായത് സയൻസ് ക്ലബ്ബ് മാത്തമാറ്റിക്സ് ക്ലബ്ബ് ഐടി ക്ലബ്ബ് തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ കീഴിൽ വിവിധ പ്രവർത്തനങ്ങളും നല്ല ഒരു ലൈബ്രറിയും ഉണ്ട് ക്ലാസ് മാഗസിനുകൾ തയ്യാറാക്കാറുണ്ട് കലാ കായികമേളകളിൽ പങ്കെടുക്കുന്നു. ശാസ്ത്രമേളകളിൽ കുട്ടികൾ കുട്ടികളെ പങ്കെടുപ്പിക്കുന്നു ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്

മാനേജ്മെന്റ്

കിളിമാനൂർ കൊട്ടാരം ട്രസ്റ്റ് മാനേജ്‌മന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകർ
1 കെ  ബി  രാജരാജവർമ്മ
2 കെ   ചന്ദ്രൻപിള്ള
3 എൽ  കെ  ജ്യോതികുമാരി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം കൊട്ടാരക്കരറോഡിൽ (എം.സി റോഡ് ) നിന്ന്  34 കിലോമീറ്റർ വടക്ക് മാറിയാണ് കിളിമാനൂർ പട്ടണം, അവിടെ നിന്ന് ആറ്റിങ്ങൽ റോഡിൽ 2 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ചൂട്ടയിൽ എന്ന സ്ഥലത്ത്  എത്തുന്നു, അവിടെ നിന്ന് പാലസ് റോഡിൽ 400 മീറ്റർ സഞ്ചരിക്കുമ്പോൾ കിളിമാനൂർ സ്പെഷ്യൽ യു പി എസ്-ൽ (കൊട്ടാരം സ്കൂൾ) എത്തിച്ചേരാം .