മനസ്സുനിറയെ സ്നേഹിച്ചും മനസ്സിലെന്നും ദുഃഖം നിറച്ചും സന്തോഷത്തോടെ വളർത്തി എന്നെ എൻ അമ്മ എന്നുമെന്നെ പുകഴ്ത്തി യു o മോഹിച്ചിരുന്നതൻ സ്വപ്നവും നടക്കുവാനേറെ ആഗ്രഹിച്ചു കൊണ്ടെൻ അമ്മയിതാ ദൂരം ..---- ഇപ്പോഴെൻ മാനസം നീറുന്നു സ്വപ്നത്തിൽ മാത്രം നിറഞ്ഞ് നിൽക്കുന്നിപ്പോഴെന്നമ്മ എന്നെ വിട്ടകന്ന് പോയിരിക്കുന്നു. ത്യാഗത്തിൻദീപ്ത ശിലയും സർവ്വത്തിൻ പുണ്യതയുo വീട്ടിൽ വിളക്കും സർവ്വവും മുഴുവനായ് നിറയുന്നെൻ അമ്മ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത