സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/നാം ഒന്നായ്

നാം ഒന്നായ്


ഉണരൂ സോദരരെ ..
തൻ നാടിൻ നന്മക്കായി ..
പൊരുതു സോദരരെ ..
നല്ലൊരു നാളേക്കായി ..
ഇതു യുദ്ധഭൂമി കൊറോണ തൻ യുദ്ധഭൂമി ..
ജാഗരൂകരാഗരാകുവിൻ നിരന്തരം ..
ശത്രുവാം കോറോണയെ തുരത്തുവിൻ ..
യാത്രയിൽ ധരിക്കണം നാം മാസ്കുകൾ..
കഴുകണം നാം കൈകളും നിരന്തരം..
പാലിക്കണം നാം അകലവും ..
ഒന്നു ചേർന്നു ഒരു മനമായി പൊരുതുവിൻ..
നല്ലൊരു നാളെക്കായി ..
നാടിൻ നന്മക്കായി ..

 

സഞ്ജീവൻ ജി.
8 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത