ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് എച്ച്. എസ്. എസ്.പട്ടത്തിലെ 2019-2021 & 2019-2022 പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ്സിലെ കുട്ടികൾ യു പി ക്ലാസ്സിലെ കുട്ടികൾക്ക് ഗൂഗിൾ ക്ലാസ് റൂമിനെ കുറിച്ച് ക്ലാസ് എടുത്തു. ഗൂഗിൾ ക്ലാസ് റൂം മൊബൈലിൽ Install ചെയ്യുന്ന വിധം, mail ID add ചെയ്യുന്നത്, Assignment submit ചെയ്യുന്നത് എങ്ങനെയെന്നു യു.പി.എ സിലെ കുട്ടികൾക്ക് പരിശീലനം നൽകി.വി ജിത കുരാക്കർ , ഫാത്തിമ എന്നിവർ ക്ലാസ് നയിച്ചു.

43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർബെഞ്ചമിൻ ആർ . ലെനിൻ
ഡെപ്യൂട്ടി ലീഡർപൂജ ഷാബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാജൻ കെ . ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനുലേഖ ഫിലിപ്
അവസാനം തിരുത്തിയത്
18-03-202443034

Robotics: നാഷണൽ ലെവലിൽ റോബോട്ടിക്സ് സമ്മാനാർഹനായ പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് അംഗം അഭിരാം എസ്.പി ലിറ്റിൽ കൈറ്റ്സിലെ കൂട്ടുകാർക്ക് റോബോട്ടിക് സിനെ പറ്റി ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ നേതൃത്വത്തിൽ വെബ്ബിനാർ ഫ്രെബുവരി 18 ന് രാത്രി വൈകിട്ട് 8 pm ന് നടത്തുകയുണ്ടായി. "ഡിജിറ്റൽ യുഗത്തിലെ ആരോഗ്യ പ്രശ്നങ്ങൾ മാതാപിതാക്കളും മക്കളും അറിയാൻ " എന്നതായിരുന്നു വിഷയം. ഗോപിക ജി .എസിൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് അർജുൻ എ.എസ് സ്വാഗതം ആശംസിച്ചു.വെ ബിനാർ ഹെഡ്മാസ്റ്റർ ശ്രീ.ബിജോ ഗീവറുഗീസ് ഉദ്ഘാടനം ചെയ്തു.കുമാരി വിജിത സാം കുരാക്കർ ക്ലാസ് നയിച്ചു.എല്ലാ കൈറ്റ്സ് അംഗങ്ങളും അവരുടെ രക്ഷാകർത്താക്കളും പങ്കെടുത്തു.

ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ 2019-2021

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1. 53029 മനോജ്‌ എം
2. 53069 ഗൗതമി ബി
3. 53139 ബെഞ്ചമിൻ ആർ.ലെനിൻ
4. 53153 അർജുൻ ജി
5. 53198 ആൻ മരിയ എ
6. 53246 അസ്ന ജാസ്മിൻ എം
7. 53247 ആസിഫ് മുഹമ്മദ്‌ എം
8. 53302 ആദിത്യ ബി.എസ്
9. 53340 അദിത് വി. ഗോപാൽ
10. 53380 അഖിൽ എ
11. 53401 നോഹ ജാസ്‍മിൻ റ്റി.എസ്
12. 54303 ഫാത്തിമ സി.എം
13. 54426 ആദിത്യ കാർത്തിക്ക് എസ്സ്
14. 54986 സുസ്മിത പി.യു
15. 55206 സച്ചിൻ എസ് . എൽ
16. 55300 ഫൈറൂസ് ജഹാൻ അബൂബക്കർ
17. 55470 ജോർജ് കെ.പി
18. 55550 പാർവതി അനിൽ കുമാർ
19. 55558 അശ്വിൻ കുരുവിള
20. 56031 സംഗീത് കൃഷ്ണ എസ്
21. 56448 അഖിൽ എ .എസ്
22. 56856 സ്നേഹ സജീവ്‌
23. 56876 വിവേക് കൃഷ്ണ യൂ
24. 56878 രോഹിത് രഘു
25. 56928 ആനന്ദ് ആർ.എസ്
26. 57416 ഭഗത് എം സനിൽ
27. 57813 അഭിറാം ജെ
28. 58461 സിദ്ധാർത്ഥ് എസ്. എസ്
29. 58551 ഗോകുൽ കൃഷ്ണ ആർ.ബി
30. 58666 മിഷാൽ എസ്
31. 59230 ആൻ മേരി സജി
32. 59263 പൂജ ഷാബു
33. 59348 ഐനുഷ് . എ .പി
34. 59355 മിഥുൻ പ്രസാദ് എസ്
35. 59562 ഗോപിക ബി
36. 59573 അഫ്സൽ സ
37. 59745 ഹാരിസ് എച്ച്
38. 59895 ഐശ്വര്യ ഹരിലാൽ
39. 60122 അജീഷ് രാജൻ
40. 61389 തിർസാഹ ദാസ്

ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ 2019-2022

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1. 55448 അഭിനവ് എം
2. 55478 അക്സാ എസ്‌. സതീശൻ
3. 55537 ആദിത്യലാൽ ജെ.ഐ
4. 55799 വിധു കൃഷ്ണൻ ആർ.വി.നായർ
5. 55828 ജിബു മാത്യു
6. 55858 കീർത്തി നാഥ്‌ എസ്സ്
7. 55999 അർജുൻ എ. എസ്
8. 56120 മേഘമാല എൻ.എസ്
9. 56186 വിജിത സാം കുരാക്കാർ
10. 56259 ഷോൺ ജിജു
11. 56375 അഭിനന്ദ് എസ്. സുനിൽ
12. 56400 അനുപമ പി. എ
13. 56411 അനന്ത കൃഷ്ണൻ ബി.വി
14. 56517 വിഷ്ണു ആർ
15. 56612 ഗോപിക ജി.എസ്
16. 56713 നിതിൻ എസ്സ്. ബാബു
17. 56785 സൂരജ് പി. എസ്
18. 56830 ഫാത്തിമ എസ്.എച്ച്
19. 56941 അഭിഷേക് എ. എസ്
20. 56998 വിജയ് കൃഷ്ണ കെ.ആർ
21. 57228 ഷബാന ബീഗം എസ്
22. 57312 സജ്ന എ
23. 57713 അൻവർ യൂസഫ്
24. 57871 നന്ദന പി.ആർ
25. 57879 രാഹുൽ കൃഷ്ണ ആർ
26. 58426 വൈഷ്ണവ് ബി. അനിൽ
27. 58550 അൽഫിയ ഷെരീഫ്
28. 58667 അൻഷിൽ എസ്
29. 59147 പ്രാർത്ഥന എസ്
30. 59561 അഭിരാം എസ്. പി
31. 60101 ആദിത്യൻ എം
32. 60121 അനീഷ് രാജൻ
33. 60160 ദേവിപ്രിയ പി
34. 61070 ദിതി ജെ വി
35. 61876 കാർത്തിക് ദേവ് പി.എച്ച്
36. 62030 നിസ്സി സി.എസ്
37. 62338 ദേവദേവൻ ബി.പി
38. 62362 ആഷിക് റഹീം പി
39. 63597 അഫ്സൽ എസ്സ്
40. 63648 ജേക്കബ് എബ്രഹാം
41. 64237 ഹരിത സുരേഷ്
42. 64873 ദേവദത്തൻ എസ്സ്