സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ശുചിത്വ പരിപാലനം
ശുചിത്വ പരിപാലനം
കേരളത്തിന് തനതായ ഒരു പാരമ്പര്യം ഉണ്ട് വ്യക്ത്തി ശുചിത്വവും ആരോഗ്യവും നമ്മളിൽ ഉണ്ടകുവാൻ ശുചിത്വം ആവശ്യoആണ് ഇന്ന് സംഭവിച്ച് കെണ്ടിരിക്കുന്ന പ്രകൃതിയിൽ നടക്കുന്ന മാറ്റങ്ങൾ മനുഷ്യർ വരുത്തിവെയ്ക്കുന്ന വിനയാണ് നമ്മൾ വലിച്ചെറിയുന്ന മണ്ണിൽ അലിയാൻ പാടില്ലാത്ത സാധനങ്ങൾ പ്രകൃതിദുരന്തത്തിന് കാരണമാകുന്നു ഇന്ന് ലോകത്തിൽ സംഭവിച്ചത്' ശുചിത്വമില്ലായ്മയും അശ്രദ്ധയും കൊണ്ടാണ് ഇനിയും നമ്മൾ ഓരേര ത്തരും ശുചിത്വം പലിച്ചില്ലെങ്കിൽ മരണംപേലും സംഭവിക്കും നന്മൾ നമ്മളുടെ പൂർവികൻമാരുടെ കാലഘട്ടത്തിലേക്ക് തിരിച്ച് അവരുടെ ജീവിത ശൈലിയിലേക്ക് തിരിച്ച് പേ കണ്ടതുണ്ട് നമ്മൾ ഇന്ന് ജീവിത ശൈലികൾ എല്ലാം തന്നെ മറ്റുള്ള രാജ്യങ്ങളെ അനുകരണം ആക്കി ജീവിക്കുന്ന വരാണ് അത് മാറ്റി നമ്മുടെ പിൻതലമുറക്കാരുടെ പാരബര്യം കൊണ്ടുവരണം നമ്മുടെ ശുചിത്വം വിടുകളിൽ നമ്മൾ ആദ്യം പഠിക്കണം അത് കഴിഞ്ഞ് സ്കൂളിൽ നമ്മൾ എവിടെയായാലും ശുചിത്വവും വെടിപ്പും വൃത്തിയും ആയിരിക്കുവാൻ നമ്മൾ എപ്പോഴും പരിശ്രമിക്കണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |