സെന്റ് ജോസഫ്സ് എൽ പി എസ് പൈങ്ങോട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ് പൈങ്ങോട്ടൂർ | |
---|---|
വിലാസം | |
പൈങ്ങോട്ടൂർ പൈങ്ങോട്ടൂർ പി.ഒ. , 686671 , എറണാകുളം ജില്ല | |
സ്ഥാപിതം | 10 - 02 - 1930 |
വിവരങ്ങൾ | |
ഫോൺ | 0485 2563490 |
ഇമെയിൽ | sjlpspaingottoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27369 (സമേതം) |
യുഡൈസ് കോഡ് | 32080700507 |
വിക്കിഡാറ്റ | Q99510012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 370 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫിലോമിന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ജോബി |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
ആമുഖം...
.എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ പൈങ്ങോട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
ചരിത്രം
1930ൽ സ്ഥാപിതമായ സ്ഥാപനമാണിത്കോതമംഗലം രൂപതയുടെ കീഴിൽ 91 വർഷത്തോളമായി പൂർവ്വാധികം ഭംഗിയോടെ ഇന്നും ഈകൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
- കരാട്ടെ ക്ലാസ്സ്
- ഡാൻസ് ക്ലാസ്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :