സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ജൂൺ 23 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണമെന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനം പ്രാവർത്തികമാക്കി
43031-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43031 |
യൂണിറ്റ് നമ്പർ | LK/2018/43031 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | തിരുവനന്തപുരം നോർത്ത് |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം നോർത്ത് |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | അരുണ അരുൾ |
ഡെപ്യൂട്ടി ലീഡർ | അസ്ന ഫാത്തിമ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി കുരുവിള |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലോലിത ജേക്കബ് |
അവസാനം തിരുത്തിയത് | |
26-11-2023 | 43031 1 |
സെയിന്റ് ഗൊരേറ്റി സ്കൂളിലെ വിദ്യാർത്ഥികൾ .*
നാലിഞ്ചിറ : ഗ്രീൻ ക്യാമ്പസ് ക്‌ളീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ ശുചീകരണ പ്രവർത്തനo ഇന്ന് നടത്തപ്പെട്ടു.
രാവിലെ സ്‌കൂളിൽ നടത്തപ്പെട്ട ആരോഗ്യ അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് ലിസി കുരുവിള ടീച്ചർ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. തുടർന്ന് പതിവ് പോലെ ക്ളാസുകൾ ഉണ്ടായിരുന്നു.
GROUP MEMBERS(2023-2026)
1 15750 ABHIRAM S NATH
2 14517 ANANYA THANKACHY S A
3 14526 AKSAH S S
4 14544 ASNA FATHIMA A N
5 14574 HANNA MARIA CHRISTIN
6 14580 JIYA SARA SHAIJU
7 14583 JINCY JOY
8 14588 KRISHNENDU K S
9 14589 KANISHITH A S
10 14596 LEKSHMI J
11 14598 MUHAMMAD FAARIZ
12 14607 NADIYA FATHIMA A
13 14640 SREYAS SANTHAKUMAR
14 14876 ANAMIKA J S
15 14906 GOKULJITH S L
16 14974 ABHINAV DEV S S
17 14979 NAVANEETH A S
18 14993 ARUNA ARUL
19 15000 MITHUN M
20 15201 NIRANJAN S D
21 15209 VAISHAK R J
22 15538 DEVINANDA S
23 15542 MOHAMMED ADHNAN CHALIL
24 15544 VYSHNAVI S RENJITH
25 15691 PRANAV S