സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് ടീം 2021-24
IT MELA WINNERS
| 16002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:16002 l.jpg | |
| സ്കൂൾ കോഡ് | 16002 |
| യൂണിറ്റ് നമ്പർ | LK/2018/16002 |
| ബാച്ച് | 2021-24 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ലീഡർ | തനുശ്രീ.പി.എം |
| ഡെപ്യൂട്ടി ലീഡർ | ഷെസ മെഹ്റിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു.ജോയ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ.എൻ |
| അവസാനം തിരുത്തിയത് | |
| 03-10-2025 | Staghs |
നവാഗതരായ എട്ടാം ക്ലാസ് കുട്ടികൾക്കും മറ്റ് ക്ലാസുകാർക്കും ജൂൺ 3ന് തന്നെ ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ക്ലാസുകൾ നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തന നിലവാരവും ക്ലാസുകൾ കയറി ഇറങ്ങി ശേഖരിച്ചു.