സെന്റ്. മേരീസ് എൽ പി എസ് ഇടക്കൊച്ചി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിൽ ഇടക്കൊച്ചി പാമ്പായിമൂല എന്നറിയപ്പെടുന്ന സ്ഥത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളാണ് സെന്റ്. മേരീസ് എൽ പി എസ് ഇടക്കൊച്ചി.

സെന്റ്. മേരീസ് എൽ പി എസ് ഇടക്കൊച്ചി
St.Mary`s L.P.School, Edakochi
വിലാസം
ഇടക്കൊച്ചി

ഇടക്കൊച്ചി പി.ഒ.
,
682010
,
എറണാകുളം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0484 2327160
ഇമെയിൽstmaryslpsedakochi@gmail.com
കോഡുകൾ
സ്കൂൾ കോഡ്26319 (സമേതം)
യുഡൈസ് കോഡ്32080802003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന കെ. ജി.
പി.ടി.എ. പ്രസിഡണ്ട്റീജ വിക്ടോറിയ
എം.പി.ടി.എ. പ്രസിഡണ്ട്രാജി രാജേഷ്
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ ഇപ്പോൾ 4 ക്ലാസ് മുറികളുണ്ട് കൂടാതെ പ്രതേൃക ഓഫീസ് മുറിയും ലഭൃമാണ്.എല്ലാ ക്ലാസിലും ഫാൻ സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാൻ പ്രതേൃക അടുക്കളയുമുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 2 മൂത്രപ്പുരയും 2 ടോയ്ലറ്റും ഉണ്ട്.വിശാലമായ കളിസ്ഥലമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗാത്മകത വികസ്സിപ്പിക്കുന്നതിനായി ശാസ്ത്ര, സാമൂഹിക,ഗണിത,പ്രവർത്തി പരിചയ മേഖലയിലുള്ള കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ക്ലബ്ബുകൾ രൂപീകരിച്ച് അധ്യാപകർ പരിശീലനം നൽകുന്നു.സാഹിത്യ വാസനകളും മറ്റ് കലാവാസനകളും പ്രോൽസാഹിപ്പിക്കാൻ വിദ്യാരംഗം കലാസാഹത്യ വേദി സഹായമാകുന്നു. കൂടാതെ പഠനസമയത്തിനു പുറമെ നടത്തുന്ന പൊതു വിജ്ഞാന പരീക്ഷകൾ കുട്ടികളെ വിജ്ഞാനികളാക്കുന്നു. താഴെ പറയുന്ന ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു]

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഐ.എസ്.മേരി
  2. ടി.ജെ.ജയമ്മ
  3. ടി.ഡി.ട്രീസ
  4. മേഴ്സി ജോർജ്ജ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ. ജെ. ബെയ്സിൽ, ഡിവിഷൻ കൗൺസിലർ
  2. പി.ജി. ലോറൻസ്, ക്രൈംബ്രാഞ്ച് എസ്.ഐ.
  3. സാബു ജോർജ്ജ്, ഡെപൃൂട്ടി മേയർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 30 മീറ്റർ അകലം.
  • പാമ്പായിമൂല,ഇടക്കൊച്ചിയിൽ സ്ഥിതിചെയ്യുന്നു.