സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

8,9,10 ക്ലാസ്സുകളിൽ 7 ഡിവിഷനുകളിലായി 245 കുട്ടികൾ പഠിക്കുന്നു. 11 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ഇതു കൂടാതെ പ്രധാനധ്യാപകൻ,1 ക്ലാർക്ക്,2 പ്യൂൺ , 1 എൽ.ജി.എസ് എന്നിവർ പ്രവർത്തിക്കുന്നു.