കാത്തിടാം നമുക്ക് നമ്മുടെ നാടിനെ
എല്ലാവരും ഒത്ത് ചേർന്ന് തുരത്തിടാം
നമ്മുടെ നാട് മലിനമാക്കാതെ
ഒത്തൊരുമിച്ച് നേരിടാം
കൊറോണയെന്ന വൈറസിനെ നേരിടാം
ഒരുമയോടെ ഇനിയൊരിക്കലും വരാതിരിക്കാൻ
ഇരു കൈയുയർത്തി പ്രാർത്തിക്കാം
ഇന്ന് നമുക്ക് അകന്നിരിക്കാം
ശേഷം എന്നും നമുക്ക് ചേർന്നിരിക്കാം
ഈ കാലവും കടന്ന് പോകും
ഈ പേടിയും അകന്ന് പോകും
ഇനിയുള്ള നല്ല നാളെക്കായ്
സ്വപ്നം നെയ്ത് കാത്തിരിക്കാം