സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/ഇറ്റലി ടു കേരള

ഇറ്റലി ടു കേരള

മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അയാൾ ഉണർന്നത് തുറന്ന കണ്ണുകളോടെ അയാൾ ഫോണിലേക്ക് നോക്കി ഫോണിൽ തെളിഞ്ഞുവന്ന നമ്പർ കണ്ട് അയാൾ ഞെട്ടി ജോർജ് .........കുറെ കാലങ്ങൾക്ക് ശേഷമാണ് അയാൾ തൻറെ ഫോണി ലേക്ക് വിളിക്കുന്നത് ഫോ ണ് എടുക്കണോ വേണ്ട യോ എന്ന സംശയത്തിന് നിഴലിൽ നിൽക്കുന്ന തിനിടയിൽ ഫോൺ കട്ടാ യി . തെല്ല് ആശ്വാസ ത്തിൽ അയാൾ നിൽ ക്കുന്നതിനൊടുവിൽ ഫോൺ പിന്നെയും റിങ് ചെയ്തു.ജോർജ് തന്നെ ഇപ്രാവശ്യം അയാൾ ഒരു ഉൾഭയത്താലെ ഫോ ണെടുത്തു "ഹലേ"അപ്പു റത്ത് നിന്നും ജോർജിൻറെ ശബ്ദമുയർന്നു "പറയൂ ജോർജ് " "ഡാ എനിക്കൊരു കാര്യം പറയാനുണ്ട് നീ ഒന്ന് പുറ ത്തിറങ്ങ് " അതും പറഞ്ഞ വൻ ഫോൺ കട്ട് ചെയ്തു അവൻറെ സംസാരത്തിൽ അയാൾ നിറഞ്ഞുനിൽ ക്കൂന്ന ഭയത്തിന്റെ അട യാളം കണ്ടിരുന്നു. എന്താ ണ് കാര്യം എന്നറിയാൻ വേണ്ടി അയാൾ പുറത്തി റങ്ങി . പുറത്തിറങ്ങിയ അയാൾ കണ്ടത് പേടിച്ചു വിറച്ചു നിൽക്കുന്ന ജോർ ജിനെയാണ് . അയാളെ കണ്ടയുടൻ ജോർജ് ഓടി അടുത്ത് വന്ന് ചെവിയിൽ എന്തോ പറഞ്ഞു അത് കേട്ട് അയാൾ ഞെട്ടി ത ന്നെ പിടിച്ച ജോർജിനെ തട്ടി മാറ്റി അയാൾ റൂമിലേ ക്കോടി .പിന്നാലെ അവ നും."ഡാ നീ പറയുന്നത് കേൾക്ക്" "നിന്നെ തൊട്ടത് കാരണം എനിക്കും ഉണ്ടോ എ ന്നാണ് എൻറെ പേടി " "എടാ നാട്ടിലറിഞ്ഞാൽ സീനാണ് പിന്നെ വീട്ടിൽ പോലും കയറ്റില്ല " "ഡാ നീ ടെൻഷൻ ആവ ല്ലെ നമുക്കൊരു വഴി കണ്ടെത്താം "നീണ്ട മൗന ത്തിന് തിരശ്ശീലയിട്ട് കൊ ണ്ട് തോമസ് പറഞ്ഞു "ടാ ഇപ്പോൾ ഈ ഇറ്റലി പട്ടണത്തിൽ നിൽക്കുന്ന ത് ശരിയല്ല എത്രയും പെട്ടെന്ന് നാട്ടിലെത്തേണ്ട തുണ്ട് " "ഇതൊരുപകർച്ചവ്യാധി യാണ് " "എടാപക്ഷേ എയർപോ ർട്ട്" "അവർ നമുക്ക് എന്തെങ്കി ലും ഇളവ് തരുമായിരി ക്കാം " അങ്ങനെ ഉറച്ച വിശ്വാസത്തോടെ അവർ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു എയർപോർട്ട്ൻറെ ഉൾഭാഗത്ത് സാധാരണ പോലെ ആളുകൾ ഉണ്ടാ യിരുന്നില്ല.ലഗേജ് സെ ക്ഷനിലാക്കി ചെക്കപ്പിനു വേണ്ടി ക്യൂ നിന്നു .അവരെ രണ്ടാളെയും ചെക്ക് ചെയ് ത് എയർപോർട്ട് ജീവന ക്കാർ തമ്മിൽ എന്തോ പറഞ്ഞു .എന്നിട്ട് അവരെ മാറ്റി നിർത്തി കുറച്ചു സമയത്തിനുള്ളിൽ അവ രെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പിന്നെ അവരോടായി പറഞ്ഞു "കേൾക്കൂ നിങ്ങൾക്ക് രണ്ടുപേർക്കും കൊറോ ണ വൈറസ് സ്ഥിതീകരി ച്ചിട്ടുണ്ട് ,നിങ്ങൾക്കറിയാലോ ഇതൊരു പകർച്ച വ്യാധിയാണ് .ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നാട്ടിൽ പോയിട്ട് ചികിത്സ ഉറപ്പുവരുത്തണം "അതു കേട്ട് അവർ നേരിയ ആശ്വാസത്തിന് അനുഭൂതി നുകർന്നു വിമാനം പറന്നുയർന്നു ജോർജും തോമസും ഒന്നും മിണ്ടുന്നില്ല കാരണം നാട്ടിൽ എത്തിയിട്ട് ചികിത്സിക്കുന്ന കാര്യത്തിന് അവർക്ക് തീരെ യോജിപ്പില്ലായിരുന്നു "എടാ നാട്ടിൽ പോയിട്ട് ചികിത്സിക്കണം എന്നല്ലേ അവർ പറഞ്ഞത് " "പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ല " "നമുക്ക് ചികിത്സിക്കാൻ പോവണ്ട നേരെ വീട്ടിൽ പോകാം ആരും അറിയാ ൻ ഒന്നും പോകുന്നില്ല അങ്ങനെ അവർ അവസാനം അവർ ചികിത്സിക്കാതെ വീട്ടിൽ പോകാം എന്നതീരുമാ നത്തിൽ എത്തി .വീട്ടിലെത്തി കുളിച്ചതിനു ശേഷം തോമസ് ഉറങ്ങാൻ കിടന്നു യാത്രയുടെ ക്ഷീണം അവൻ ഉറങ്ങി രാവിലെ എഴുന്നേറ്റ് പത്രം വായിക്കുന്നതിനിടയിൽ പോലീസ് ജീപ്പ് ചീറി പാഞ്ഞു വന്നു എന്നിട്ട് ചോദിച്ചു ആരാണ് ജോർജ് അപ്പോഴേക്കും വീട്ടുകാരും അയൽവാസികൾ ഓടിക്കൂടി ഞാനാണ് എന്ന് മറുപടി പറഞ്ഞു താങ്കൾക്ക് സ്ഥിരീകരിച്ചത് ജോർജ് എന്തോ പറയുന്നതിനു മുമ്പ് അയാൾ അവനെയും കൊണ്ട് ജീപ്പിൽ കയറ്റി കൊണ്ടുപോയി മുൻപോട്ടു പോകുമ്പോൾ ജോർജിനെയും തോമസിനെയും തല കുറ്റബോധം കൊണ്ട് താഴ്ന്നിരുന്നു

ഫാത്തിമ ലബീബ
9 C സി.കെ.ജി.എം.ഹയ൪ സെക്കന്ററി സ്കൂൾ. ചിങ്ങപുരം
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ