സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21/പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി   ദിനം   സയൻസ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ്ബ്  ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. പോസ്റ്റർ പ്രദർശനവും, സ്‌കൂൾ കോംബൗണ്ടിൽ  വൃക്ഷതൈ  വെച്ച് പിടിപ്പിക്കുകയും ചെയ്തു